കറൻസികളിൽ കശ്മീർ ഇന്ത്യയുടേത് മാത്രം എന്ന് ആലേഖനം ചെയ്യുവാൻ ഇസ്രായേൽ ഇന്ത്യക്ക് ഉപദേശം നൽകിയിരുന്നോ..?
വിവരണം Kumara Menon എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു മൂന്നു മണിക്കൂർ കൊണ്ട് 250 തോളം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.”ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്.ഐ വ്യാജമായി അടിച്ചിറക്കുന്നതായി ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്ലിന് നിര്‍ണ്ണായക വിവരം കിട്ടി. . ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ് ഈ നോട്ട് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്” എന്ന അടിക്കുറിപ്പോടെ ഇന്ത്യയുടെ പുതിയ 200 രൂപ കറൻസിയുടെ […]
Continue Reading
