ലോറിയില്‍ കൊണ്ടുപോകുന്ന ആന അടിതെറ്റി റോഡിലേയ്ക്ക്…. ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതം…
ഒരു ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്നും ആന റോഡില്‍ വീഴുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം ആനകളെ ദീര്‍ഘ ദൂരത്തേയ്ക്ക് ലോറിയില്‍ കൊണ്ടുപോകുന്നത് ഇപ്പോള്‍ പതിവു കാഴ്ചയാണ്. അങ്ങനെ കൊണ്ടുപോകുന്ന ആന അടിതെറ്റി ലോറിയില്‍ നിന്നും റോഡിലേയ്ക്ക് വീഴുന്നത് പിന്നില്‍ വന്ന വാഹനത്തില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങള്‍ എന്ന തരത്തിലുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ആന വീണുപോയത് അറിയാതെ ലോറി ഡ്രൈവര്‍ പ്രയാണം തുടരുകയാണ്. റോഡില്‍ വീഴുന്ന ആന എഴുന്നേറ്റ് തിരിഞ്ഞ് നില്‍ക്കുന്നത് കാണാം. “ആന വണ്ടിയിൽ […]
Continue Reading
