എ കെ ആന്റണിയുടെ ഭാര്യയുടെ പെയിന്റിംഗിന്‍റെ വില 28 ലക്ഷം രൂപയോ..?

വിവരണം Hariharan Pillai  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ” ഇതിനൊരു മറുപടി പറയുമോ കോൺഗ്രസ്സുകാരാ ..?” എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് പ്രചരിപ്പിച്ചുവരുന്നു. 2019 മെയ് 9 നു പ്രസിദ്ധീകരിച്ച പോസ്റ്റിന് ഇതുവരെ 2000  ഷെയറുകളായിട്ടുണ്ട്. മുൻ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ഭാര്യ താൻ വരച്ച പെയിന്റിങ്ങിന്‍റെ സമീപം  നിൽക്കുന്ന ചിത്രവും അതിനൊപ്പം “ആന്റണിയുടെ ഭാര്യ എലിസബത്ത് വരച്ച ഈ ചിത്രം എയർ ഇന്ത്യയെക്കൊണ്ട് ഇങ്ങനെയാണ് ഇവനൊക്കെ ഈ രാജ്യം നശിപ്പിക്കുന്നത്.ഇതാണ് ആന്റണി നടത്തിയ […]

Continue Reading