പീഡനക്കേസ് പ്രതിയെ ഐപിഎസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു കൊന്നോ?
വിവരണം ഉത്തര്‍പ്രദേശില്‍ പിഞ്ചു ബാലികയെ പീഡിപ്പിച്ചവനെ എന്‍കൗണ്ടറില്‍ വെടിവച്ചു കൊന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അജയ്‌പാല്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഏരെ വൈറലായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വെറൈറ്റി മീഡിയ എന്ന പേജില്‍ വന്ന ഇതെ പോസ്റ്റിന് 18,000 ഷെയറുകളും 45,000ല്‍ അധികം ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇത്തരത്തിലൊരു ഐപിഎസ് ഉദ്യോഗസ്ഥന്‍ പീഡനക്കേസ് പ്രതിയെ വെടിവച്ച് കൊന്നോട്ടുണ്ടോ. ഫോട്ടോയില്‍ പ്രചരിക്കുന്നത് അജയ്‌പാല്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണോ. വസ്‌തുത എന്താണെന്നത് പരിശോധിക്കാം. വസ്‌തുത വിശകലനം […]
Continue Reading
