ഇന്ത്യന്‍ പതാകയ്ക്ക് പകരം ഈജിപ്റ്റിന്‍റെ പതാക; അജിത് ഡോവലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റാണോ ഇത്?
വിവരണം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്വാതന്ത്ര്യ ദിനം ആശംസിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പതാക മാറിപ്പോയി എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. HAPPY INDEPENDENCE DAY TO ALL OF US!! എന്ന സന്ദേശത്തോടൊപ്പം അജിത് ഡോവല്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലെ വൈറല്‍ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത് ഈജിപ്റ്റിന്‍റെ പതാകയാണെന്നതാണ് ആക്ഷേപം. അജിത് ഡോവലിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് ചെങ്കൊടിയുടെ കാവല്‍ക്കാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 130ല്‍ […]
Continue Reading
