ഈ ചിത്രങ്ങൾ ആമസോൺ വനപ്രദേശത്ത് ഇപ്പോൾ പടർന്നു പിടിച്ച കാട്ടുതീയുടേതാണോ…?
വിവരണം കേര നാട് എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 28 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലോകത്തിന്‍റെ ശ്വോസകോശമാണ് ആമസോൺ മഴക്കാടുകൾ കഴിഞ്ഞകുറച്ചു ദിവസങ്ങളായി ആ കാട് കത്തുകയാണ് അവിടെ നിന്നുള്ള ചില അതിജീവന കാഴ്ചകൾ..” എന്ന അടിക്കുറിപ്പോടെ ആമസോൺ മഴക്കാടുകളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട തീപിടുത്തത്തിന്‍റെ ഏതാനും ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. archived link FB post ലോകം മുഴുവനുമുള്ള ജീവജാലങ്ങൾ ശ്വസിക്കുന്നതിന്‍റെ 20% ഓക്സിജൻ സംഭാവന നൽകുന്ന ആമസോൺ കാടുകളിൽ […]
Continue Reading