ആറു കൊല്ലം മുംപേ സുപ്രീം കോടതി തള്ളിയ വ്യാജ പീഡന കേസുമായി രാഹുല്‍ ഗാന്ധിക്കെതിരെ ദുഷ്പ്രചരണം….

ഫോട്ടോ കടപ്പാട്: ANI വിവരണം കോണ്‍ഗ്രസ്‌ നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി തന്‍റെ ലോക്സഭ മണ്ഡലമായ വയനാടില്‍ മുന്ന്‍ ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയിരുന്നു. അവസാനത്തെ ദിവസം അതായത് ഇന്നലെ വയനാടിലെ ജനങ്ങളെ സംബോധനം ചെയ്യുമ്പോള്‍ അദേഹം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്ന ബലാല്‍സംഗത്തെയും സ്ത്രികല്‍ക്കെതിരെയുള്ള കുറ്റങ്ങളെയും കുറിച്ച് രോഷം പ്രകടിപ്പിച്ചു. വയനാടില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത്  അദേഹം പറഞ്ഞത് ഇങ്ങനെ- “രാജ്യത്ത് എല്ലാ ദിവസവും ബലാത്സംഗ കേസുകളുടെ വാർത്ത കേട്ട് ജനങ്ങൾ ഞെട്ടലോടെയാണ് ഉണരുന്നത്. ലോകരാജ്യങ്ങള്‍ ഇന്ന് ഇന്ത്യയെ പുച്ഛത്തോടെയാണ് […]

Continue Reading

അമേഠിയിൽ റീപോളിംഗ് നടത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടോ ..?

വിവരണം Shaji Kumar എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 9 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഏകദേശം 1000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “അമേഠിയിൽ വോട്ടിങ് മെഷീൻ സ്ട്രോങ്ങ് റൂമിൽ നിന്നും കടത്തി. ലോറിയിൽ കടത്തുന്ന ദൃശ്യം കോൺഗ്രസ്സ് പ്രവർത്തകർ പുറത്തുവിട്ടു. റീപോളിംഗ് ആവശ്യവുമായി രാഹുൽ ഗാന്ധി” എന്ന വാചകത്തോടൊപ്പം സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച ഒരു വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived FB post മുകളിൽ നൽകിയ സ്ക്രീൻഷോട്ടുകളിൽ പ്രതിപാദിക്കുന്ന […]

Continue Reading

രാഹുല്‍ ഗാന്ധി വയനാട്ടില്‍ അമേഠി മോഡല്‍ വികസനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചോ?

വിവരണം വയനാട്ടില്‍ അമേഠി മോഡല്‍ വികസനം പദ്ധതിയുമായി രാഹുല്‍ ഗാന്ധി എന്ന തലക്കെട്ട് നല്‍കിയൊരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. മെയ് 24 (2019) മുതല്‍  കോൺഗ്രസ് പോരാളി എന്ന പേജില്‍ പ്രചരിപ്പിക്കുന്ന ഈ പോസ്റ്റിന് 170ല്‍ അധികം ലൈക്കുകളും 65ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ ഗാന്ധിയുടെ വികസന മാസ്റ്റര്‍ പ്ലാന്‍ എന്ന പേരില്‍ പല പദ്ധതികളെ കുറിച്ചാണ് വിശദീകരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്- വയനാട് ഇനി മാറും..*വയനാട് ചുരത്തിലെ […]

Continue Reading

EVM മെഷീൻ കടത്തുന്ന ഈ വീഡിയോ ബീഹാരിലെതാണോ…?

വിവരണം Facebook Archived Link “പെയ്ഡ് എക്സിറ്റ് വന്നപ്പോൾ നമ്മൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ബിഹാറിലെ സരൻ, മഹാരാജ്‌കഞ്ജ് ലോക്സഭ മണ്ഡലങ്ങളിൽ നിന്നും EVM മെഷീൻ കടത്തുന്നത് കോണ്‍ഗ്രസ്‌-RJD പ്രവർത്തകർ കൈയ്യോടെ പിടികൂടി.” എന്ന അടിക്കുറിപ്പോടെ 2019  മെയ്‌ 21 മുതല്‍ ഒരു വീഡിയോ പോരാളി ഷാജി(Official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ സഞ്ജയ്‌ കുമാര്‍ എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 2000 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു ട്രക്കില്‍ EVM മെഷീനുകള്‍ […]

Continue Reading

കോണ്‍ഗ്രസിനെതിരെ സ്‌മൃതി ഇറാനി ഉന്നയിച്ച ബൂത്ത് പിടുത്തം ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിക്കളഞ്ഞെന്ന വി.ടി.ബല്‍റാമിന്‍റെ അവകാശവാദം ശരിയോ കളവോ?

വിവരണം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയും തമ്മില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്ന ഉത്തര്‍ പ്രദേശിലെ അമേഠി ലോക്‌സഭ മണ്ഡലവുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എല്ലാവരും ഉറ്റുനോക്കുന്ന ലോക്‌സഭ മണ്ഡലമാണ് അമേഠി. തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ സ്‌മൃതി ഇറാനിയുടെ ഒരു ആരോപണം സംബന്ധിച്ച ട്വീറ്റാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലും വൈറാലാകുന്നത്. അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്ത് ബലം പ്രയോഗിച്ച് കൈപ്പത്തിച്ഹ്നത്തില്‍ വോട്ട് ചെയ്യിപ്പിക്കുന്നു എന്ന് ഒരു വയോധിക പറയുന്ന വീഡിയോ സഹിതം […]

Continue Reading