‘മാപ്പ് പറയാന്‍ തന്‍റെ പേര് സന്ദീപ് സവര്‍ക്കര്‍ എന്നല്ലായെന്ന്’ സന്ദീപ് വാര്യര്‍ ട്വീറ്റ് ചെയ്തോ? പ്രചരണം വ്യാജം; വസ്‌തുത അറിയാം..
വിവരണം മാതൃഭൂമി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ‘ക’ എന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവനയും അതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കോണ്‍ഗ്രസ് നേതാവ് എം.എം.ഹസനും നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തെ ഒറ്റിക്കൊടുത്തതിന് ബ്രിട്ടീഷുകാര്‍ നല്‍കിയ പണം ഉപയോഗിച്ചാണ് ദേശാഭിമാനി പത്രം തുടങ്ങിയതെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രസ്താവന. ഇതിനെ രൂക്ഷമായ ഭാഷയിലാണ് എം.വി.ഗോവിന്ദനും എം.എം.ഹസനും മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ദേശാഭിമാനി ഇപ്പോള്‍ സന്ദീപ് വാര്യര്‍ മാപ്പ് […]
Continue Reading