FACT CHECK: സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അണുബാധയുള്ള വൃദ്ധന്റെ വീഡിയോ മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി എറിയല്ഷാരോന്റെതല്ല…
സാമുഹ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്സാപ്പില്‍ ഒരു ഭയാനകമായ വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ അണുബാധയേറ്റ ഒരു വൃദ്ധനെ കാണാം. വീഡിയോയില്‍ കാണുന്ന ഈ വൃദ്ധന് ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി എറിയല്‍ ഷാരോണ്‍ ആണ് എന്ന് ഈ വീഡിയോയെ കുറിച്ച് വാദിക്കുന്നു. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എറിയല്‍ ഷാരോന്റെതല്ല എന്ന നിഗമനത്തിലേയ്ക്ക് എത്തി. ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link വീഡിയോ ഭയനകമായത്തിനാല് സ്ക്രീന്‍-റെക്കോര്‍ഡിങ് നല്‍കുന്നില്ല. വീഡിയോയില്‍ […]
Continue Reading
