റേഷന്‍ അരിയില്‍ ഫൈബര്‍-റബ്ബര്‍ കൃത്രിമ അരിമണികള്‍ എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അരിയില്‍ ഫൈബറിന്‍റെയും റബ്ബറിന്‍റെയും അരിമണികള്‍ കണ്ടെത്തിയെന്നും പ്രായമാവരും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ഉപയോഗിക്കുന്ന ഈ അരി ഭക്ഷിച്ചാല്‍ ജീവന് ഭീഷണിയാണെന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ കുറച്ച് അരിമണികള്‍ പോലെയുള്ള കുറച്ച് ധാന്യങ്ങള്‍ പാനില്‍ ചൂടാക്കുമ്പോള്‍ അത് ഉരുകുകയും റബ്ബര്‍ പോലെയാകുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. Sh.x.n217 – Mercy Mathew എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട് – […]

Continue Reading

റഷ്യന്‍ ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ആപ്പാണോ ഫെയ്‌സ് ആപ്പ് ?

വിവരണം ലോകം എമ്പാടും ഒരേ പോലെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകാണ് ഫെയ്‌സ് ആപ്പ് എന്ന ആപ്ലിക്കേഷന്‍. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറിയില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പാണിത്. നമ്മുടെ ഫോട്ടിയില്‍ ആപ്പിലുള്ള ഫിലറ്റര്‍ ഉപയോഗിച്ച് ചെറുപ്പമാക്കാനും വാര്‍ദ്ധക്യ രൂപമാക്കാനും സ്ത്രീരൂപമാക്കി മാറ്റാനുമൊക്കെ ഫെയ്‌സ് ആപ്പ് വഴി സാധിക്കും. ഇതിനിടയിലാണ് ഫെയ്‌സ് ആപ്പിനെതിരെ ചില പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. റഷ്യന്‍ ആപ് ആയ ഫെയ്‌സ് ആപ്പ് മനുഷ്യനെ കൃത്രിമമായി രൂപകല്‍പ്പന […]

Continue Reading