ഉന്നാവോ പെൺകൂട്ടി അപകടത്തിൽ മരിച്ചു എന്ന വാർത്ത സത്യമോ..?
വിവരണം അഷ്റഫ് കോഴിക്കോട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. “ഉന്നാവോ പെൺകുട്ടി മരിച്ചു… പേരറിയാത്ത ആ പെങ്ങൾക്ക് ആദാരഞ്ജലികൾ??” FB post archived link ഉത്തർ പ്രദേശിലെ ഉന്നാവോയിൽ കഴിഞ്ഞ ദിവസം പീഡനത്തിനിരയായ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് പെൺകുട്ടിയുടെ അമ്മായിമാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇരുവരും മരിക്കുകയും ചെയ്ത വാർത്ത മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു. എന്നാൽ ആ […]
Continue Reading