FACT CHECK: ‘Go Back Modi’ എന്ന് റോഡില്‍ എഴുതിയ ഈ ചിത്രം ബീഹാറിലെതല്ല; സത്യാവസ്ഥ അറിയൂ…

പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ ജനങ്ങള്‍ റോഡില്‍ ‘ഗോ ബാക്ക് മോദി’ എന്ന് എഴുതി പ്രതിഷേധിച്ചു എന്ന വാദം ഉന്നയിച്ച് ഒരു ചിത്രം കുറച്ച് ദിവസങ്ങളായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസണ്ടോ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം ബീഹാറിലെതള്ള പകരം ജനുവരിയില്‍ ബംഗാളില്‍ എടുത്ത ചിത്രമാണെന്ന്‍ കണ്ടെത്തി. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ നമുക്ക് നോക്കാം. പ്രചരണം Screenshot: An example of viral social media posts claiming Bihar welcomed […]

Continue Reading

നാലു കൊല്ലം പഴയ ഒരു ബന്ധവുമില്ലാത്ത ചിത്രം ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ജവാന്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു…

ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ സംഭവത്തിനെ കുറിച്ച് ഒരുപാട് പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഈ പോസ്റ്റുകളില്‍ വീരമൃത്യു വരിച്ച നമ്മുടെ വീര സൈനികരെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന കുറിപ്പുകളും ചൈനക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പുകളുമുണ്ട്. എന്നാല്‍ ഇതിന്‍റെ മറവില്‍ പല വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. പഴയ ചിത്രങ്ങളും ദൃശ്യങ്ങളും ശരിയായ വിവരം നല്‍കാതെയും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പ്രചരണങ്ങളെ കുറിച്ച് ഞങ്ങള്‍ പ്രസിദ്ധികരിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ താഴെയുള്ള ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം. ഇസ്രയേൽ പ്രധാനമന്ത്രിയുടെ […]

Continue Reading