FACT CHECK – കൊല്ലപ്പെട്ട സിപിഎം നേതാവിനെ കുറിച്ച് പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്..
വിവരണം സഖാവ് സനൂപിന് സ്വന്തമായി 5 സെന്റ് ഭൂമിയും ഒരു വീടുമുണ്ട് അത് ആരോരുമില്ലാത്ത വേലായുധേട്ടനാണ്……. വേലായുധേട്ടന്റെ മരണശേഷം പാർട്ടിയ്ക്ക്….. അവന്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട് നോമിനി അടുത്ത വീട്ടിലെ ഫാത്തിമ താത്തയുടെ മകൾ ലിയ……. ഒരു ഇൻഷുറൻസ് ഉണ്ട് നോമിനി തൊട്ടടുത്ത വീട്ടിലെ സരസ്വതി ചേച്ചിയുടെ വയ്യാത്ത ഒരു മകനായ ശ്യാമിനും…….. ധീരനേ, നിന്നെക്കുറിച്ചു അറിയുന്തോറും നെഞ്ച് പിടയുന്നു. കമ്മ്യൂണിസ്റ്റ്………. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസം തൃശൂരില്‍ കൊല്ലപ്പെട്ട യുവ സിപിഎം […]
Continue Reading