ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ രാഷ്ട്രീയ പാർട്ടികളിൽ കോൺഗ്രസ്സ് നാലാം സ്ഥാനത്താണോ …?
വിവരണം സുദര്ശനം (sudharshanam) എന്ന ഫേസ്‌ബുക്ക് പേജിൽ 2017 മാർച്ച് 20 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് താഴെ നല്കിട്ടിട്ടുള്ളത്. ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്….!! ”കേരള മീഡിയ അറിയാത്ത വാർത്ത”….!! എന്ന അടിക്കുറിപ്പോടെ ഒരു ഗ്രാഫിക് വിവരണമാണ് പ്രസിദ്ധീകരിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാഷ്ട്രീയ പാർട്ടിയിൽ നാലാം സ്ഥാനം ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്.. റിപ്പോർട്ട് പുറത്തു വിട്ട് ബിബിസി. രാഹുലിനും സോണിയയ്ക്കും അഭിമാനിക്കാം.” എന്ന വിവരണത്തോടെ ലോകത്തെ അഴിമതി പാർട്ടികൾ ഏതൊക്കെയെന്ന് മുൻഗണനാ […]
Continue Reading
