ഇറാൻകാരി സഹർ തബറിന്‍റെ വിരൂപ രൂപത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ ഇതാണ്…
സൗന്ദര്യ സംരക്ഷണം ഇക്കാലത്ത് പ്രായഭേദമന്യേ എല്ലാവരും പ്രാധാന്യം കൊടുക്കുന്ന കാര്യമാണ്. സൗന്ദര്യത്തിനായി പണം മുടക്കുന്ന പ്രവണത ലോകമെമ്പാടും ഏറിയതോടെ വൻ ലാഭം കൊയ്യുന്ന ഒരു വ്യവസായമായി തന്നെ സൌന്ദര്യ രംഗം മാറി. എന്നാൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ശ്രമം വൈരൂപ്യത്തിലേക്ക് കൊണ്ടെത്തിച്ച ഒരു യുവതിയുടെ കഥ സാമൂഹ്യ മാധ്യമങ്ങളിൽ ഈയിടെ പ്രചരിക്കുന്നുണ്ട്. പ്രചരണം 19 വയസ്സുള്ള ഇറാൻകാരിയായ സഹർ തബര്‍ എന്ന പെൺകുട്ടി അഞ്ജലിന ജൂലി എന്ന ഹോളിവുഡ് നടിയോടുള്ള ആരാധന മൂത്ത് മുഖം അവരുടെതു പോലെ ആക്കാൻ […]
Continue Reading