പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന് നടക്കാനിരിക്കെ വലിയ രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളുമാണ് മുന്നണികള്‍ തമ്മില്‍ നടക്കുന്നത്. ഇപ്പോള്‍ ഇതാ പാലക്കാട് വോട്ടര്‍ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പേരും എന്ന തരത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ ബിഗ് ബ്രേക്കിങ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും.. വീട്ടുനമ്പറും വീട്ടുപേരും ഇല്ലാ.. ഐഡികളും വ്യത്യസ്തം.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. രാഹുൽ മാങ്കൂട്ടത്തിന് വോട്ട് ചെയ്യുവാൻ അമേരിക്കയിൽ […]

Continue Reading

അമേരിക്കന്‍ രാഷ്ട്രപതി ബൈഡന്‍ പ്രധാനമന്ത്രി മോദിയെ അവഗണിച്ചുവോ? സത്യാവസ്ഥ അറിയൂ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡന്‍ അവഗണിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ അപൂര്‍ണമായ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമുഹ മാധ്യമങ്ങളില്‍ പ്രച്ചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link കഴിഞ്ഞ ദിവസം ഇന്ത്യ-ജപ്പാന്‍-അമേരിക്ക-ഓസ്ട്രേലിയ എന്നി രാജ്യങ്ങളുടെ ക്വാഡ് (QUAD-Quadrilateral Security Dialogue) ജപ്പാനിന്‍റെ തലസ്ഥാനം ടോക്കിയോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര […]

Continue Reading

FACT CHECK: അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡന്‍ ഒരു കുഞ്ഞിനൊപ്പമുള്ള ചിത്രം തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

അമേരിക്കയില്‍ പോലീസ്സുകാര്‍ നടത്തിയ വംശിയ ആക്രമണത്തില്‍ കൊലപെട്ട ഒരു ഇരുണ്ട വംശജനായ വ്യക്തിയുടെ കുഞ്ഞിന്‍റെ മുന്നില്‍ മുട്ട് കുത്തി മാപ്പ് അഭ്യര്‍ത്തിക്കുന്ന അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡന്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിനോടൊപ്പം നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ആരാണ്‌ ചിത്രത്തില്‍ കാണുന്ന ഈ കുട്ടി നമുക്ക് നോക്കാം. പ്രചരണം Screenshot:Facebook post claiming that Biden is apologizing […]

Continue Reading

FACT CHECK: ഇന്ത്യന്‍ വംശജനായ അഹ്മദ് ഖാനെ ജോ ബൈടന്‍ തന്‍റെ ഉപദേഷ്ടാവായി നിയമിച്ചിട്ടില്ല…

പുതതായി തെരഞ്ഞെടുത്തപെട്ട അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡനിന്‍റെ ഉപദേഷ്ടാവായി അഹ്മദ് ഖാന്‍ എന്ന ഇന്ത്യന്‍ വംശജനെ നിയമിച്ചു എന്ന വാദം ഉന്നയിച്ച് പ്രചരിക്കുന്ന ചില ഫെസ്ബൂക്ക് പോസ്റ്റുകള്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വാദത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാര്‍ത്ത‍ വ്യാജമാണ് എന്ന് കണ്ടെത്തി. സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അറിയാം. പ്രചരണം Screenshot: An example of Facebook posts claiming Ahmad Khan has been appointed as an […]

Continue Reading

FACT CHECK: ഡോ. മൻമോഹൻ സിങ്ങിനെ അമേരിക്കൻ പ്രസിഡന്‍റ് ബൈഡന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ചീഫ് ഗസ്റ്റ് ആവാന്‍ ക്ഷണിച്ചിട്ടില്ല; സത്യാവസ്ഥ അറിയൂ…

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ അമേരിക്കയില്‍ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രപതി ജോ ബൈഡന്‍ തന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യ അതിഥിയാകാന്‍ അമേരിക്കയിലേക്ക് ക്ഷണിച്ചു എന്ന തരത്തിലെ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ വാര്‍ത്ത‍ സത്യമാണോ എന്ന് അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ഈ പ്രചാരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം A Facebook post claiming Dr. Manmohan Singh has been invited as chief […]

Continue Reading