FACT CHECK: BJP സ്ഥാനാര്‍ഥി ജനങ്ങളുടെ കാലില്‍ വീണു വോട്ട് തേടുന്നതിന്‍റെ ഈ ചിത്രം ബീഹാറിലെതല്ല…
ബീഹാറിലെ BJP സ്ഥാനാര്‍ഥി വോട്ട് ചോദിക്കാന്‍ ഒരു മുത്തശിയുടെ കാലില്‍ വീണ് കിടക്കുന്ന ഒരു ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രത്തിന് നിലവിലെ ബീഹാര്‍ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. പ്രചരണം Screenshot: Facebook post claiming image showing BJP candidate in Bihar seeking votes by touching voter’s feet. Facebook Archived […]
Continue Reading