FACT CHECK: വീഡിയോയില്‍ വികലാംഗര്‍ക്ക് പുതപ്പ് വിതരണം ചെയുന്നവര്‍ ബിജെപിക്കാരല്ല; സത്യാവസ്ഥ ഇങ്ങനെ…
വികലാംഗര്‍ക്ക് പുതപ്പ് വിതരണം ചെയ്യുന്ന സംഭവത്തിന്‍റെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒരു സംഘം വീല്‍ചെയറില്‍ ഇരിക്കുന്ന ഒരു വികലാംഗനായ വ്യക്തിക്ക് പുതപ്പ് നല്‍കുന്നതായി കാണാം. ഇതിനു ശേഷം പുതപ്പ് വാങ്ങി വീല്‍ചെയറില്‍ ഇരിക്കുന്ന വ്യക്തി പുതപ്പ് നല്‍കിയ സംഘത്തിനെ നന്ദി അരിക്കുന്നതായി നമുക്ക് കാണാം. എന്നാല്‍ കുറച്ച് കഴിഞ്ഞ് വീല്‍ചെയറില്‍ ഇരിക്കുന്ന ഈ വ്യക്തി എഴുന്നേറ്റ് നടന്നു പോകുന്നതായും നമുക്ക് കാണാം. വീഡിയോ കണ്ടാല്‍ വികലാംഗനായി അഭിനയിച്ച് വെറുതെ ക്യാമറയുടെ […]
Continue Reading