മനോഹരമായ ഈ മലയോര എലിവേറ്റഡ് ഹൈവെയുടെ ചിത്രം കേരളത്തിലെ അല്ലാ.. വസ്തുത അറിയാം..
വിവരണം കേരളം………തളർത്താൻ നോക്കുമ്പോഴും കുതിച്ചു മുന്നേറുന്ന കേരളം. എന്ന തലക്കെട്ട് നല്കി മനോഹരമായ ഒരു എലിവേറ്റഡ് ഹൈവേയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു മലയോര മേഖലയിലൂടെ ഉയര്‍ന്ന പില്ലറുകളിലൂടെ കടന്ന് പോകുന്ന ഈ പാത കേരളത്തിലെ എന്നതാണ് അവകാശവാദം. ഏണെസ്റ്റോ ചെ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിനും ചിത്രത്തിനും 570ല്‍ അധികം റിയാക്ഷനുകളും 73ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വൈറല്‍ ചിത്രം […]
Continue Reading