യുപിയില്‍ ആനയ്ക്ക് കൊടുത്ത വോട്ട് താമരക്ക് പോകുന്നതിന്‍റെ പുതിയ വീഡിയോ പുറത്ത്! സത്യം എന്താണെന്നറിയാം…

വിവരണം Archived Link “ഇത് നിങ്ങൾ കണ്ടിട്ട് ഷെയർ ചെയ്തില്ല എങ്കിൽ രാജ്യത്തിന് ആപത്ത്… ഇന്ന് യുപിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇതിൽ സംഭവിച്ചത് ഒന്ന് കാണൂ …. മാക്സിമം ഷെയർ ചെയ്യൂ ????” എന്ന അടിക്കുറിപ്പോടെ മെയ്‌ 17 2019 മുതല്‍ സ്വതന്ത്ര ചിന്തകരേ എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രച്ചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ ബി.എസ്.പിയുടെ  തെരെഞ്ഞെടുപ്പ്‌ ചിഹ്നമായ ആനയ്ക്ക് നേരെ ബട്ടണ്‍ അമര്‍ത്തിയാല്‍ വോട്ട് ബിജെപിയുടെ താമരയ്ക്ക് പോകുന്നതായി കാണാം. അതു പോലെ വിവിപാറ്റ് […]

Continue Reading

വെറും 27% വോട്ട് പിടിച്ച ബിജെപി 2014ല്‍ യുപിയില്‍ 71 സീറ്റ്‌ നേടിയതെങ്ങനെയാണ്….?

വിവരണം Archived Link “ബിജെപിയുടെ പൊളിറ്റിക്സ്..മതേതരവാദികളുടെ മൗനം -രവിചന്ദ്രൻ സി” എന്ന വാചകത്തോടൊപ്പം 2019   മാർച്ച് 18 മുതൽ Atheistic Kerala എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയിൽ  നിരിശ്വരവാദിയായ രവിചന്ദ്രൻ സി പ്രസംഗിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രിയത്തെ കുറിച്ചാണ് രവിചന്ദ്രന്പ്രസംഗിക്കുന്നത്. ഈ പ്രസംഗത്തിന്റെ ഇടയിൽ  അദേഹം യുപിയിൽ 2014 ലോക്സഭ തെരെഞ്ഞെടുപ്പിൽ ബിജെപിയും ബിഎസ് പിയും നേടിയ വോട്ട്ശതമാനവും ലഭിച്ച സീറ്റുകളുമായി ഒരു താരതമ്യം നടത്തിയിരുന്നു. ബിജെപിക്ക് യുപിയിൽ  27% വോട്ടുകൾ മാത്രമാണ് […]

Continue Reading