‘കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കണ്ണിൽച്ചോര ഇല്ലാത്തതാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ സംസാരിക്കുന്നു’വെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിയമസഭയില്‍ പറഞ്ഞു എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം എംബി രാജേഷ് നിയമസഭയില്‍ പ്രസംഗിക്കുന്ന 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. വീഡിയോയുടെ മുകളിലുള്ള എഴുത്ത് ഇങ്ങനെ: “കെട്ടിട നിര്‍മ്മാന്‍ പെര്‍മിറ്റ് ഫീസ് പരിഷ്കരണം, കണ്ണില്‍ച്ചോരയില്ലാത്ത നടപടി കേന്ദ്രത്തിന്‍റെത്.” മന്ത്രി ഇതേ കാര്യമാണ് സഭയില്‍ ചര്‍ച്ച ചെയ്യുന്നത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കെട്ടിട […]
Continue Reading