നവോത്ഥാന വനിത മതില്‍ സംഘാടകന്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്പിനെ ന്യായീകരിച്ചോ?

വിവരണം ഹിന്ദു പാര്‍ലമെന്‍റ് നേതാവും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവോത്ഥാന വനിത മതിലിന്‍റെ സംഘാടക സമിതിയംഗവുമായിരുന്ന സി.പി.സുഗതനെതിരെ വലിയ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ന്യൂസി‍ലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മുസ്‍ലിം പള്ളിയില്‍ നടന്ന വെടിവയ്പ്പിനെ ന്യായീകരിച്ച് സി.പി.സുഗതന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെയാണ് രോഷം ആളിപ്പടര്‍ന്നത്. ചന്ദ്രികയും സുപ്രഭാതവും പോലെയുള്ള ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഇത് വാര്‍ത്തയാക്കിയിരുന്നു. മലയാളി യുവതി ഉള്‍പ്പടെ കൊല്ലപ്പെട്ട ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ ലോകം എമ്പാടും അപലപിച്ചപ്പോള്‍ എന്തായിരുന്നു സി.പി.സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ചതെന്ന് പരിശോധിക്കാം. ചന്ദ്രിക […]

Continue Reading