കേരള പോലീസ് വാട്സ്ആപ്പ് കാലുകളും സന്ദേശങ്ങളും നിരീക്ഷിക്കും എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം   

പുതിയ നിയമങ്ങൾ പ്രകാരം നിങ്ങളുടെ വാട്സ്ആപ്പ് കാലുകളും, സന്ദേശങ്ങളും പോലീസ് നിരീക്ഷിക്കും എന്ന് അവകാശപ്പെട്ട് കേരള പോലീസിൻ്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.     പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോയിൽ നമുക്ക് ഒരു ഉന്നത കേരള പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതായി കേൾക്കാം: “ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, […]

Continue Reading

ബിന്ദു കൃഷ്ണ തന്‍റെ അടുത്ത സുഹൃത്താണെന്ന് സരിത എസ് നായര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സോളാര്‍ തട്ടിപ്പ് കേസില്‍ കുപ്രസിദ്ധയായ സരിത എസ്.നായരുടെ വെളിപ്പെടുത്തലുകള്‍ പലപ്പോഴും വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് സോളാര്‍ അഴിമതി കേസ്. കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളുമായി സരിത നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെയും കൂടിക്കാഴ്ച്ചകളുടെയുമെല്ലാം വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുകയും വിവാദം ആളിപ്പടരുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ സരിത നിരവധി തവണ ഫോണില്‍ വിളിച്ച വനിത നേതാക്കളുടെയും കോള്‍ ലിസ്റ്റ് അന്ന് പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ബിന്ദു […]

Continue Reading

മന്ത്രി കെ.ടി.ജലീല്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം ജലീൽ ഒന്നര മണിക്കൂർ സ്വപ്നയെ 26-06-2020 ൽ രാത്രി 10 മണിക്ക് ശേഷം വിളിച്ച് കൺസ്യൂമർ ഫെഡിനുള്ള ഫുഡ് കിറ്റ് ഏർപ്പാടാക്കി. ഇതേ കാര്യത്തിന് ഇത്തരം ദീർഘമായ 8 കോളുകൾ വേറെയുമുണ്ട്. 195 മിനുട്ട് ആണ് ഒരു ദിവസം സംസാരിച്ചത് അപ്പോൾ മൂന്നേകാൽ മണിക്കൂർ സംസാരിച്ചു 10 മണിക്ക് ശേഷം. മോദിജിയും ഗൂഗിൾ CEO സുന്ദർ പിച്ചെയും 20 മിനിട്ട് കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ച് 75000 കോടി രൂപയുടെ നിക്ഷേപം ഏർപ്പാടാക്കി. എന്ന തലക്കെട്ട് […]

Continue Reading

FACT CHECK: വ്യാജ കോള്‍ റെക്കോർഡിംഗ് ഉപയോഗിച്ച് പുല്‍വാമയിലെ ആക്രമണം നടത്തിയെന്ന് ദുഷ്പ്രചരണം…

50ഓളം സി.ആര്‍.പി.എഫ് ജവാന്മാരെ അതിക്രൂരമായി കൊന്ന പുല്‍വാമയിലെ തീവ്രവാദ സംഭവത്തിന്‌ ഒരു കൊല്ലം ആവാറായി. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയുടെ 44 ജവന്മാരാണ് വീരമൃത്യു വരിച്ചത്‌ അതേ സമയം 70 ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 26 നവംബര്‍ 2008ന് മുംബൈയിലെ തീവ്രവാദ ആക്രമണത്തിനെ ശേഷം ഇന്ത്യക്കെതിരെ ഇത് വരെ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണ് പുല്‍വാമയിലെ തീവ്രവാദ ആക്രമണം. ഇതിനെ ശേഷം ബാലകൊറ്റില്‍ സൈന്യം നടത്തിയ എയര്‍ സ്ട്രൈക്ക്, വിംഗ് […]

Continue Reading