ക്യാപ്സൂളിനുള്ളില്‍ ആണി കണ്ടെത്തിയ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതല്ല… വസ്തുത അറിയൂ…
മരുന്നുകളെ കുറിച്ചും മരുന്ന് കമ്പനികളെ കുറിച്ചും നിരവധി കാര്യങ്ങൾ പങ്കുവയ്ക്കാൻ പലരും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. മരുന്നുമായി ബന്ധപ്പെട്ട വളരെ വിചിത്രവും അപകടകരവുമായ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രചരണം സ്ട്രിപ്പ് പൊട്ടിച്ച് ക്യാപ്സൂൾ പുറത്തെടുത്ത് തുറക്കുമ്പോൾ അതിൽ നിന്നും ഒരു ആണി ലഭിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാൻ സാധിക്കുന്നുണ്ട്. മറ്റൊരു മരുന്നിന്‍റെ സ്ട്രിപ്പ് പൊട്ടിക്കുമ്പോൾ അതിൽ നിന്നും മൂന്ന് നാല് ആണികൾ ലഭിക്കുന്നുണ്ട്. ക്യാപ്സൂളിന്‍റെ ഉള്ളിൽ എന്താണുള്ളത് എന്ന് മനസ്സിലാക്കാതെ വിഴുങ്ങുമ്പോൾ മരണം പോലുള്ള ദുരന്തങ്ങള്‍ […]
Continue Reading