ഇത് അയോദ്ധ്യയില്‍ തകര്‍ന്ന പാലത്തിന്‍റെ വീഡിയോ ദൃശ്യമാണോ? വസ്‌തുത അറിയാം..
വിവരണം അയോദ്ധ്യയിലെ നിര്‍മ്മിച്ച പാലം തകര്‍ന്ന എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രതരിക്കുകയാണ്. ഒരാള്‍ സംഭവസ്ഥലത്ത് നിന്നും അഴിമതിയാണിതെന്നും മതിയായ സിമിന്‍റോ കല്ലോ ഉപയോഗിക്കാതെയാണ് പാലം തകര്‍ന്നതെന്നും തര്‍ന്ന പാലത്തിന്‍റെ കോണ്‍ക്രീറ്റ് പീസുകള്‍ നിസാരമായി നിലത്തിട്ട് പൊട്ടിക്കുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അയോദ്ധ്യയില്‍ നിന്ന് എന്നും വീഡിയോയില്‍ മലയാളത്തില്‍ വിവരണം നല്‍കിയിട്ടുണ്ട്. ഇതൊക്കെ സംഘം വികസിപ്പിച്ചെടുത്ത പുതിയ ടെക്നോളജി ആണെന്ന് ഇവര്‍ക്കറിയില്ലല്ലോ എന്ന തലക്കെട്ട് നല്‍കി രാഹുല്‍ രാജ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന […]
Continue Reading