ബിലാസ്പൂരില്‍ പരീക്ഷാ കോപ്പിയടിക്കിടെ പിടിക്കപ്പെട്ട പെണ്‍കുട്ടി മുസ്ലിം ആണെന്ന പ്രചരണം വ്യാജം, സത്യമിതാണ്…

ഛത്തിസ്ഗഡിലെ ബിലാസ്പുരില്‍ പരീക്ഷയില്‍ കോപ്പിയടിച്ചതിന് മുസ്ലീം പെണ്‍കുട്ടിയെ പിടികൂടിയെന്ന രീതിയില്‍ ഒരു വീഡിയോ  പ്രചരിക്കുന്നുണ്ട്. പ്രചരണം  വാഹനത്തിനുള്ളില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ ഓരാള്‍ ചോദ്യം ചെയ്യുന്നതും പെണ്‍കുട്ടി വിഫലമായി അപേക്ഷിക്കുന്നതും എന്നാല്‍ അത്  കണക്കിലെടുക്കാതെ, ഒരാള്‍ ബുര്‍ഖ ധരിച്ച മുസ്ലീം പെണ്‍കുട്ടി നടത്തിയ കുറ്റകൃത്യം എന്ന രീതിയില്‍ വര്‍ഗീയ കോണില്‍ വിവരണം നടത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പെണ്‍കുട്ടിയുടെ സമീപം വോക്കി ടോക്കി, ടാബ്, മൊബൈല്‍ ഫോണ്‍ മുതലായവ കാണാം. ബുര്‍ഖ എന്ന മുസ്ലിം വസ്ത്രം മുസ്ലിം […]

Continue Reading

IAS പരീക്ഷാ കേന്ദ്രങ്ങളില്‍ കൂട്ട കോപ്പിയടി- വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ നടന്ന കോപ്പിയടിയുടെ ഞെട്ടിക്കുന്ന വീഡിയോ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സ്വകാര്യ ഫോണിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ പല ക്ലാസ് മുറികളിൽ നടക്കുന്ന പരീക്ഷയില്‍ മത്സരാര്‍ഥികള്‍ യാതൊരു മറയും കൂടാതെ കോപ്പിയടിച്ച് പരീഷ എഴുതുന്നത് കാണാം. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിവിൽ സർവീസ് ഉദ്യോഗാർത്ഥികളാണ്‌  ഇതെന്നാണ് വിവരണത്തില്‍ നിന്നും മനസ്സിലാകുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  FB post archived […]

Continue Reading

FACT CHECK: പാര്‍ട്ടിക്കിടെ പെണ്‍ സുഹൃത്തുക്കളെ മയക്കുമരുന്ന് നല്‍കി വഞ്ചിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

സുഹൃത്തുക്കളെയും പ്രണയിതാക്കളെയും വിശ്വസിച്ചു കൂടെ നിൽക്കുന്നവർ ചതിയിൽ പെടുത്തുന്ന വാർത്തകൾ ദിവസേനയെന്നോണം വാർത്താ മാധ്യമങ്ങളിൽ വരാറുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികളാണ് കൂടുതലും അപകടത്തിന് ഇരകളാവുന്നത്. അത്തരത്തിലൊരു ചതിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം രണ്ടു പെൺകുട്ടികളും നാല് ആൺകുട്ടികളും ബർത്ത് ഡേ ആഘോഷിക്കാനായി ബാൽക്കണിയിലേക്ക് വരുന്നതും അവർ സെൽഫി എടുത്തു സന്തോഷിക്കുന്നതും ഇതിനിടയിൽ ആൺകുട്ടികളിൽ ഒരാൾ ഒരു കവറിൽ നിന്നും കേക്കിലേക്ക് എന്തോ കലര്‍ത്തുന്നതും കേക്ക് കഴിച്ച പെൺകുട്ടികള്‍ മയങ്ങി വീഴുന്നതും ആൺകുട്ടികൾ ഇവരെ വീടിനുള്ളിലേക്ക് താങ്ങി എടുത്തുകൊണ്ട് […]

Continue Reading

FACT CHECK: പച്ചക്കറി കച്ചവടക്കാരന്‍ ഉപഭോക്താവിനെ കബളിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ല, സൃഷ്ടിച്ചതാണ്…

പൊതുജന അവബോധത്തിനായി പുറത്തിറക്കുന്ന എന്ന ഷോർട്ട് ഫിലിമുകൾ യഥാർത്ഥ സംഭവത്തിന്‍റെത് എന്ന പേരിൽ പ്രചരിക്കാറുണ്ട്.  ഈയിടെ അത്തരത്തിലുള്ള ചില പ്രചരണങ്ങളുടെ മുകളിൽ ഞങ്ങൾ വസ്തുതാ അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു വീഡിയോ വൈറലാവുകയാണ്   പ്രചരണം പോസ്റ്റിലെ വീഡിയോയിൽ ഒരു ചെറിയ പച്ചക്കറി കച്ചവടക്കാരൻ പച്ചക്കറി വിൽക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഒരു സ്ത്രീ പച്ചക്കറികൾ തിരഞ്ഞെടുത്ത് നൽകുമ്പോൾ അത് കിറ്റിലാക്കി അയാൾ അതിവിദഗ്ധമായി അവിടെനിന്നും പച്ചക്കറി തട്ടിന് താഴേയ്ക്ക് മാറ്റുകയും പകരം വേറൊന്ന് താഴെ […]

Continue Reading