കുറുവ സംഘത്തിന്‍റെ തലവനെ നാട്ടുകാര്‍ പിടികുടി എന്ന വാര്‍ത്ത വ്യാജമാണ്
കുറുവ സംഘത്തിന്‍റെ തലവനെ നാട്ടുകാര്‍ പിടികുടി പോലീസിന് ഏല്‍പ്പിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് കുറുവ സംഘത്തിന്‍റെ തലവനല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു വ്യക്തിയെ നാട്ടുകാരും പോലീസും പിടിക്കുന്ന ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ […]
Continue Reading