‘ഇസ്രയേല്‍ വധിച്ച ഹമാസ് നേതാവിന്‍റെ മൃതദേഹം’- പ്രചരിക്കുന്നത് യുഎസ് 2020 ല്‍ വധിച്ച ഇറാന്‍ നേതാവിന്‍റെ ചിത്രം…
ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഉന്നത ഹമാസ് നേതാവിനെ ഇസ്രയേല്‍ കൊലപ്പെടുത്തി എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം തെക്കന്‍ ബെയ്റൂട്ടില്‍ ഹമാസിന്‍റെ ഉന്നത നേതാവിനെ ഇസ്രയേല്‍ ചുട്ടുകൊന്നു എന്നവകാശപ്പെട്ട് കത്തിക്കരിഞ്ഞ ജഡത്തിന്‍റെ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഹമാസ് നേതാവിന്‍റെ ചിത്രമാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇതു കുഴി മന്തിയോ😜 Alfam വെന്തതോ 😜അല്ല,,,,,,, ഉന്നത ഹമസ് നേതാവിനെ ചുട്ടെരിച്ചു 72 ഹൂറികൾക്ക് പോലും ഉപയോഗമില്ലാത്ത അവസ്ഥയിൽ ചോർഗത്തിലോട്ടു ഇസ്രായേൽ പാർസൽ ചെയ്തതാണ് 😜” […]
Continue Reading