യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന പിരിവുകാരുടെ ദൃശ്യങ്ങൾ സ്ക്രിപ്റ്റഡ് ആണ്…

പിരിവുകാരെക്കൊണ്ട് പൊറുതിമുട്ടി എന്ന് പരിതപിക്കാതെ മലയാളിയുടെ ഒരു ദിവസം പോലും ഇക്കാലത്ത് കടന്നു പോകുന്നില്ല. പലയിടത്തും നിർബന്ധിത പിരിവ് പോലെയാണ് കാര്യങ്ങളുടെ പോക്ക്.  ക്രിസ്മസ്-ന്യൂ ഇയർ കാലത്ത് പിരിവുകാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. പ്രചരണം  കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലമായി പിരിവ് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം, പണം നല്കാന്‍ തയ്യാറാകാത്ത യാത്രക്കാരനെ കാറില്‍ നിന്നും വലിച്ചിറക്കി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും എന്തുതന്നെ വന്നാലും പിരിവ് നല്കാന്‍ […]

Continue Reading

2024 ക്രിസ്മസ് ദിനത്തിലെ ആക്രമണം എന്ന് പ്രചരിപ്പിക്കുന്നത് രണ്ടു കൊല്ലം പഴയ ദൃശ്യങ്ങൾ..

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളിൽ കേരളത്തിൽ പലയിടത്തും കരോൾ സംഘങ്ങൾക്ക് നേരെ അക്രമം ഉണ്ടായതായതായി വാർത്തകൾ വന്നിരുന്നു. പാലക്കാട് വിശ്വഹിന്ദു പരിഷദ് പ്രവർത്തകർ ക്രിസ്മസ് ആഘോഷത്തെ ചോദ്യം ചെയ്യുകയും തുടർന്ന് പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് വാർത്തകൾ. വടക്കേ ഇന്ത്യയിൽ ഇത്തവണ കരോൾ സംഘത്തിന് നേരെ അക്രമണമുണ്ടായ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  ഒരു സംഘം ആളുകൾ ആരവങ്ങളോടെ ക്രിസ്മസ് പാപ്പയുടെ കോലം  കത്തിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. വടക്കേ […]

Continue Reading

ഇന്നലെ ബേത്ലഹേമിൽ പള്ളിക്കുനേരെ നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2 കൊല്ലം പഴയ ദൃശ്യങ്ങൾ  

ഇന്നലെ ക്രിസ്മസിൻ്റെ രാത്രി പാലസ്തീനികൾ ബെത്ലഹേമിലെ ഒരു പള്ളിക്കുനേരെ നടത്തിയ ആക്രമണം എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ 2 കൊല്ലം പഴയതാണെന്ന് കണ്ടെത്തി.  എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പള്ളിക്കുനേരെ ആക്രമണം നടക്കുന്നത് ജനങ്ങൾ രക്ഷപ്പെടാൻ ഓടുന്നതായും കാണാം. ഈ […]

Continue Reading

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ മന്ത്രി വി.ശിവന്‍കുട്ടി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന വിവാദം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോള്‍ എംസ് സൊലൂഷന്‍സാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നിലെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം. അതെസമയം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സംഭവത്തില്‍ വിചിത്രമായ ഒരു പ്രതികരണം നടത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ പ്രചരണം. ക്രിസ്മസ് പരീക്ഷയുടെ ചോദ്യം മാത്രമെ ചോര്‍ന്നിട്ടുള്ളു.. ഉത്തരം ചോര്‍ന്നിട്ടില്ലായെന്ന് മന്ത്രി വി.ശിവന്‍കുട്ടി.. പറഞ്ഞു.. എന്ന തരത്തിലാണ് പ്രചരണം. അനില്‍ പത്മനാഭന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന എക്‌സ് പോസ്റ്റിന് നിരവധി ലൈക്കുകളും […]

Continue Reading

FACT CHECK:ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്‍റെ അനുമതി വാങ്ങിയിരിക്കണം എന്ന് തെറ്റായ പ്രചരണം…

ക്രിസ്തുമസ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. കോവിഡ് മഹാമാരിക്ക് ഇടയിൽ ആഘോഷങ്ങൾക്ക് മുൻവർഷങ്ങളിലെ പോലെ നിറപ്പകിട്ട് ഉണ്ടാവില്ലെങ്കിലും നാടെങ്ങും ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുമസ് ആഘോഷത്തിന്‍റെ പ്രധാന ആകർഷണമായ കരോൾ നടത്തണമെങ്കിൽ പോലീസിന്‍റെ അനുവാദം വേണമെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്റെ അനുമതി വാങ്ങിയിരിക്കണം എന്ന വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. പോസ്റ്റില്‍ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ലിങ്ക് ചേര്‍ത്തിട്ടുണ്ട്. അതിലെ ഉള്ളടക്കം ഇത് തന്നെയാണ്. archived link FB post എന്നാൽ ഞങ്ങൾ […]

Continue Reading

വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാല്‍ എക്‌സൈസ് പിടികൂടുമോ?

വിവരണം ഇനി വീട്ടിൽ വൈൻ ഉണ്ടാക്കിയാൽ ജാമ്യമില്ലാതെ അകത്താകുമെന്ന കര്‍ശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എക്സൈസ് ഡിപ്പാർട്ട്മെന്റ്. ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളും എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വിഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവർക്കും ഇത്തവണ പിടിവീഴും. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിവായി ഫെയ്‌സ്ബുക്കില്‍ ധാരളം വാര്‍ത്തകളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. ക്രിസ്‌മസ് ദിനത്തോട് അടുക്കുമ്പോള്‍ ക്രൈസ്തവര്‍ വീടുകളില്‍ നിര്‍മ്മിക്കുന്നത് പതിവാണ്. എന്നാല്‍ എക്‌സൈസ് വകുപ്പ് ഇനി ഇതിന് അനുവദിക്കില്ലെന്നും വൈന്‍ […]

Continue Reading