സർക്കാരിന്‍റെ സിവിൽ സർവീസസ് അക്കാദമിയില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രം 50% സംവരണം നല്‍കുന്നു- പ്രചരണത്തിന്‍റെ സത്യമിതാണ്…
സംസ്ഥാന സർക്കാരിന്‍റെ സിവിൽ സർവീസസ് പരിശീലന കേന്ദ്രമായ സിവിൽ സർവീസ് അക്കാദമിയിൽ മുസ്ലിം വിഭാഗത്തിന് 50 ശതമാനം സംവരണം നൽകുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം സിവിൽ സർവീസ് അക്കാദമി പൊന്നാനി സെന്‍റർ പുറത്തിറക്കിയ നോട്ടിഫിക്കേഷനാണ് പ്രചരിക്കുന്നത്. ഇതിൽ മുസ്ലിം വിഭാഗങ്ങൾക്ക് 50 ശതമാനവും പട്ടിക ജാതി വിഭാഗത്തിന് 8 ശതമാനവും പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് രണ്ട് ശതമാനവുമാണ് സംവരണം കാണിക്കുന്നത്. പ്രചരിക്കുന്ന നോട്ടിഫിക്കേഷനിൽ ഇക്കാര്യം പ്രത്യേകം ചുവന്ന വൃത്തത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ […]
Continue Reading