ശ്രീരാമ ഭക്തിഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ജില്ലാ കളക്ടർ എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

അയോധ്യയില്‍ രാമ പ്രതിഷ്ഠ നടന്ന ശേഷം ശ്രീരാമനോടുള്ള ഭക്തി അറിയിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പലരും പങ്കുവയ്ക്കുന്നുണ്ട്. സംബൽപൂർ മുൻ ജില്ലാ കളക്ടർ അനന്യ ദാസ് ഐഎഎസ് “മേരേ ഘർ റാം ആയേ ഹേ” എന്ന ഗാനത്തിന് ഒപ്പം നൃത്തം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  മനോഹരമായ ചുവടുകളുമായി ഒരു യുവതി മേരേ ഘർ റാം ആയേ ഹേ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. “ഓഡിഷ സംബാൽപൂർ കളക്ടർ അനന്യ ദാസ് […]

Continue Reading

ബൂര്‍ഖ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കര്‍ണ്ണാടകയിലെ കളക്ടര്‍ -ദൃശ്യങ്ങളിലുള്ളത് കാശ്മീരിലെ കൌണ്‍സിലറാണ്, സത്യമറിയൂ…

മൈതാനത്ത് സംഘടിപ്പിച്ച പതാക ഉയർത്തല്‍ പരിപാടിയിൽ ബുർഖ ധരിച്ച ഒരു സ്ത്രീ, യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം സല്യൂട്ട് സ്വീകരിച്ച് കടന്നു വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ബൂര്‍ഖ ധരിച്ച സ്ത്രീ കർണാടക സംസ്ഥാനത്തെ കലക്ടറാണെന്ന് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു.  പ്രചരണം  കണ്ണുകള്‍ ഒഴികെ ബാക്കി ശരീര ഭാഗങ്ങള്‍ മുഴുവന്‍ ബൂര്‍ഖ ഉപയോഗിച്ച് മറച്ച സ്ത്രീ പോലീസ് ഉദ്യോഗസ്ഥനോടൊപ്പം മൈതാനത്തേയ്ക്ക് വരുന്നതും തുറന്ന വാഹനത്തില്‍ കയറി സല്യൂട്ട് സ്വീകരിച്ച് സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. ബാംഗ്ലൂരില്‍ മുസ്ലിം […]

Continue Reading

ബ്രാഹ്മണനായതിനാലാണ് ശ്രീരാംവെങ്കിട്ടരാമനെതിരെ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധിച്ചതെന്ന് ട്വിറ്ററില്‍ വ്യാപക പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ ജില്ലയില്‍ ജൂലൈ 31ന് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വലിയ ഒരു മാര്‍ച്ച് എന്ന പേരിലൊരു വീ‍ഡിയോയാണ് ഇപ്പോള്‍ ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്‌ട്റായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ അദ്ദേഹം ബ്രാഹ്മണന്‍ ആയതിനാല്‍ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം സംഘടനകള്‍ നടത്തിയ കൂറ്റന്‍ പ്രതിഷേധ പ്രകടനം എന്ന പേരലാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും വലിയ പ്രചരണം നടക്കുന്നത്. ഇന്ദു മക്കള്‍ കച്ചി (Indu Makkal Katchi Offcl) […]

Continue Reading

മലപ്പുറം കലക്റ്റര്‍ റാണി സോയിമോയിയുടെ ജീവിതകഥ… പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സത്യമിതാണ്…

മലപ്പുറം ജില്ലാ കളക്ടർ റാണി സോയമോയിയുടെ ജീവിത കഥയില്‍ നിന്നുള്ള ഒരു മോട്ടിവേഷണൽ സന്ദേശം നിങ്ങളിൽ പലരും  സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിനോടകം കണ്ടിട്ടുണ്ടാവും. പ്രചരണം  മലപ്പുറം ജില്ലാ കളക്ടർ റാണി സോയമോയി കോളേജ് വിദ്യാർഥികളുമായി നടത്തിയ സംഭാഷണമാണ് പ്രചരിക്കുന്നത്.  ജാർഖണ്ഡിലെ ഗ്രാമത്തിൽ മൈക്ക മൈനിങ് ഉപജീവനമാക്കിയ ഒരു ദരിദ്ര കുടുംബത്തിൽ നിന്നും പഠിച്ച് കളക്ടറായി എത്തിയ റാണി എന്തുകൊണ്ടാണ് മേക്കപ്പ് ഉപയോഗിക്കാത്തത് എന്ന് വിദ്യാർഥികൾ ചോദിച്ചു, അതിന് അവർ നൽകിയ മറുപടിയുമാണ് മോട്ടിവേഷണല്‍  സന്ദേശത്തിന്‍റെ രൂപത്തിൽ പ്രചരിക്കുന്നത്.   കളക്ടർ […]

Continue Reading

പടിക്കെട്ടുകള്‍ കയറാൻ കഴിയാത്ത വൃദ്ധയുടെ പരാതി പരിഹരിക്കാനെത്തുന്നത് ജില്ലാ കളക്ടറാണ്, ജഡ്‌ജിയല്ല…

വിവരണം പടിക്കെട്ടുകള്‍ കയറാൻ കഴിയാത്ത വൃദ്ധയുടെ പരാതിക്ക് പരിഹാരവുമായി താഴേയ്ക്ക് ഇറങ്ങി വന്ന ജഡ്‌ജ്‌  എന്ന വാര്‍ത്ത  സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും നിങ്ങള്‍ വായിച്ചു കാണും.  archived link FB post പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്:  “തെലങ്കാനയിലെ ഭൂപാൽപള്ളി ജില്ലാ കോടതിയിലാണ് ഈ സംഭവം. കോടതിയുടെ പടികൾ കയറാൻ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് ബന്ധപ്പെട്ട ഫയലുകളുമായി ബഹുമാനപ്പെട്ട ജഡ്ജി ശ്രീ അബ്ദുൽ ഹസീം ഒന്നാം നിലയിൽ നിന്ന് പടിയിറങ്ങി വന്നു. എന്നിട്ട് ആ പടിക്കെട്ടിലിരുന്ന് അവർക്ക് […]

Continue Reading

കോഴിക്കോട് ജില്ല കളക്ടര്‍ കോവിഡിനെ സംബന്ധിച്ച് ഇങ്ങനെയൊരു സന്ദേശം പുറത്ത് വിട്ടിട്ടില്ല…

രാജ്യത്തിലും സംസ്ഥാനത്തിലും ദിവസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കോവിഡ്‌  രോഗ വ്യാപനം കൂടുന്നതോടെ സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡിനെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങളുടെ എന്നാവും ദിവസം വര്‍ദ്ധിക്കുകയാണ്. സാമുഹ്യ മാധ്യമങ്ങളില്‍ കോഴിക്കോട് ജില്ല കളക്ടറുടെ പേരില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തില്‍ കോവിഡ്‌ വ്യാപനത്തിന്‍റെ ഈ കാലത്തില്‍ പാലിക്കാനുള്ള ചില മാര്‍ഗനിര്‍ദേശങ്ങലുണ്ട്. സന്ദേശത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്: “*കോഴിക്കോട് ജില്ലാ കളക്ടർ.* 🛑🛑🛑🛑🛑🛑 *ഭയപെടരുത് ജാഗ്രതാ വേണം കോഴിക്കോട് ജില്ലാ ഉൾപ്പടെ കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ് ഏത് നിമിഷവും […]

Continue Reading

കോഴിക്കോട് ജില്ലാ കളക്ടറിന്‍റെ പേരില്‍ വാട്ട്സാപ്പില്‍ കോവിഡിനെ കുറിച്ച് വ്യാജ ശബ്ദസന്ദേശം പ്രചരിക്കുന്നു…

വാട്ട്സാപ്പില്‍ കോഴിക്കോട് ജില്ല കളക്ടര്‍ ശ്രീരാം സാംബശിവ റാവുവിന്‍റെ പേരില്‍ ഒരു ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. സന്ദേശത്തിലുള്ള ശബ്ദം കോഴിക്കോട് കളക്ടറുടെതാണ്.  ആദേഹം കോവിഡ്‌ രോഗത്തിനെ പ്രതിരോധിക്കാന്‍ സ്വന്തം കുടുംബത്തിലെ ഒരു അനുഭവം പങ്ക് വെക്കുകയാണ് എന്ന് സന്ദേശത്തില്‍ അവകാശപ്പെടുന്നു. ശബ്ദസന്ദേശത്തില്‍ മലയാളത്തില്‍ പറയുന്നത് ഇങ്ങനെയാണ്- കൊറോണയെ പ്രതിരോധിക്കാനും മാറ്റാനും ആശുപത്രി പോകുന്നതിനു പകരം വെറും മുന്‍ കാര്യം ചെയ്ത മതി: ആവി പിടിക്കുക, ഉപ്പ് വെള്ളം വെച്ച് കുല്‍ക്കുഴിഞ്ഞു തുപ്പുക എന്നിട്ട്‌ ചുക്ക് കാപ്പി കുടിക്കുക. ദിവസം […]

Continue Reading

കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി കളക്ടര്‍ക്ക് ചെക്ക് കൈമാറിയപ്പോൾ മതിയായ ബാലൻസ് അക്കൗണ്ടിൽ ഉണ്ടായിരുന്നില്ല എന്ന ആരോപണം തെറ്റാണ്….

 വിവരണം  ജില്ലാ കോൺഗ്രസ്സ് നേതൃത്വം ആലപ്പുഴ ജില്ലയിലെ അതിഥി തൊഴിലാളികളുടെ യാത്രാചിലവായ 1060200 രൂപയുടെ ചെക്ക് ഇന്നലെ ആലപ്പുഴ ജില്ല കളക്ടർക്ക് കൈമാറുന്നതായി വാർത്തകൾ വന്നിരുന്നു.  ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പേരിൽ കാത്തലിക് സിറിയൻ ബാങ്കിന്‍റെ ജില്ലാ ശാഖയിൽ നിന്നുള്ള ചെക്ക് ആണ് സംഭാവനയായി നൽകാൻ ഉദ്ദേശിച്ചത്. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഇതേപ്പറ്റി മറ്റൊരു പ്രചാരണം വ്യാപിച്ചു തുടങ്ങി.  archived link FB post ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പേര് കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡ് ആലപ്പുഴ […]

Continue Reading

വീഡിയോയില്‍ കാണുന്നത് ഗുജറാത്തില്‍ സ്വച്ച് ഭാരത് ഉത്ഘാടനം ചെയ്യാന്‍ എത്തിയ കളക്ടറും സംഘവുമാണോ…?

വിവരണം Facebook Archived Link “ഗുജറാത്തിൽ സ്വച്ഛ്ഭാരത് ഉത്ഘാടനം ചെയ്യാൻ വന്ന കളക്ടറും സംഘവും ഓടയിലേക്ക് നേരെ പോയി..” എന്ന അടിക്കുറിപ്പോടെ ജൂലൈ 24, 2019 മുതല്‍ ഒരു വീഡിയോ Rajeev Rajeev എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു ഉന്നത നിലയിലുള്ള വനിതാ ഉദ്യോഗസ്ഥയെയും സംഘത്തെയും കാണുന്നുണ്ട്. വനിതാ ഉദ്യോഗസ്ഥര്‍ മറ്റ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടയില്‍ ഇവര്‍ നില്‍കുന്ന കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വനിതയും സംഘവും താഴെ ഓടയിലെക്ക് വീഴുന്നതായി കാണാന്‍ സാധിക്കുന്നു. ഈ […]

Continue Reading

തൃശൂർ കളക്റ്റർ റ്റി വി അനുപമയെ മാറ്റിയോ…?

വിവരണം  Manorama News TV എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 26  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 140 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. manoramanews പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിന്റെ തന്നെ പ്രിയം പിടിച്ചുപറ്റിയ ഐഎഎസ് ഉദ്യോഗസ്ഥയാണ് അനുപമ” എന്ന അടിക്കുറിപ്പോടെ manoramanews പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.  വാർത്തയുടെ തലക്കെട്ട് ഇപ്രകാരമാണ് : “തൃശൂരിന് പുതിയ കലക്ടർ; ടി.വി അനുപമയെ മാറ്റി; ഇനി മസൂറിയിലേക്ക്…”   […]

Continue Reading