ഇസ്രയേല്‍ നിര്‍മിച്ച റോബോട്ട് സൈനികന്‍റെ വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്….
വിവരണം “ഇസ്രയേലിന്‍റെ പുതിയ സൈനിക റോബർട്ട്.. പരിശീലനത്തിൽ..” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 31, 2019 മുതല്‍ ഒരു വീഡിയോ Ajith Krishnan Kutty എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിക്കുകയാണ്. വീഡിയോയില്‍ ഒരു റോബോട്ട് സൈനികന്‍ തിവ്രവാദികളെ കൈകാര്യം ചെയ്യുന്നതായി കാണാം. യഥാര്‍ത്ഥ സൈനികരുടെ പോലെ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ടിന്‍റെ വീഡിയോ അത്ഭുതകരമാണ്. ഈ റോബോട്ട് സാങ്കേതികവിദ്യയില്‍ ഉന്നതരായ ഇസ്രേലാണ് വികസിപ്പിച്ചത് എനിട്ട് ഈ വീഡിയോ റോബോട്ടിന്‍റെ പരിശീലനത്തിന്‍റെ വീഡിയോയാണ് എന്നാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ […]
Continue Reading