ഈ വീഡിയോ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്നതല്ലാ.. വസ്‌തുത അറിയാം..
വിവരണം വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ വാഹനവ്യൂഹത്തിന്‍റെ അകമ്പടിയോടെയാണ് എത്തിയതെന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വാഹന വ്യൂഹത്തിന് ചെലവായ തുകയുണ്ടായിരുന്നെങ്കില്‍ 5 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കമായിരുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ജനകീയ കോടതി 𝙿𝙴𝙾𝙿𝙻𝙴’𝚂 𝙲𝙾𝚄𝚁𝚃 എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സത്യമേവ ജയതേ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നരിവധ റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post Facebook Post എന്നാല്‍ […]
Continue Reading