വീഡിയോയില്‍ രണ്ട് യുവാക്കളെ മര്‍ദ്ദിക്കുന്നത് കേരളത്തിലെ പിണറായി സര്‍ക്കാര്‍ പോലീസാണോ…?
വിവരണം Facebook Archived Link “പിണറായി വിജയൻറെ പോലീസ് നയം ഇതാണ്” എന്ന അടിക്കുറിപ്പോടെ Arif Muhammed PM എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്നും 2019 ജൂലയ് 2, മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്കു വെറും 16 മണിക്കൂറുകളില്‍ 600 ഓളം ഷെയറുകലാണ് ലഭിചിരിക്കുന്നത്. 8000തോളം ആള്‍ക്കാര്‍ ഈ വീഡിയോഫെസ്ബൂക്കില്‍ കണ്ടിട്ടും ഉണ്ട്. വളരെ വേഗത്തില്‍ വൈറല്‍ ആകുന്ന ഈ വീഡിയോയില്‍ രണ്ട് ചെറുപ്പക്കാരെ പോലീസ് ഉദ്യോ ഗസ്ഥര്‍ ലാത്തികൊണ്ട് മര്‍ദ്ദിക്കുന്നതായി കാണാന്‍ സാധിക്കുന്നു. […]
Continue Reading