ദൃശ്യങ്ങള്‍ ശ്രീലങ്കയിലുണ്ടായ ദിത്വ ചുഴലിക്കാറ്റിന്‍റെതല്ല, വസ്തുത ഇങ്ങനെ…
വടക്കുകിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചതോടെ ശ്രീലങ്കയിൽ പേമാരിയും, വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും രൂക്ഷമായി. 2025 നവംബർ 28 ന് പുലർച്ചെ വീശിയടിച്ച ദിത്വ ചുഴലിക്കാറ്റിന്‍റെ ആഘാതത്തില്‍ ശ്രീലങ്കയിൽ രാജ്യവ്യാപകമായ നഷ്ടമാണുണ്ടായത്. 2025 ഡിസംബർ 02 ന് രാവിലെ 10.00 മണി വരെ 25 ജില്ലകളിലായി 1.4 ദശലക്ഷത്തിലധികം ആളുകളെ ദുരിതം ബാധിച്ചു. 410 പേർ മരിക്കുകയും ഏകദേശം 233,000 ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. 565 ലധികം വീടുകൾ പൂർണ്ണമായും 20,271 ലധികം വീടുകൾ ഭാഗികമായും തകർന്നു. ദിത്വ ചുഴലിക്കാറ്റിന്‍റെയും […]
Continue Reading
