ഓസ്‌ട്രേലിയയിലെ ബാറിലെ  പഴയ ചിത്രം സോണിയ ഗാന്ധിയുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു   

ബാറിൽ സോണിയ ഗാന്ധി നൃത്യം ചെയ്യുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം.  ഈ ചിത്രം മുൻ കോൺഗ്രസ് പ്രസിഡൻ്റ സോണിയ ഗാന്ധിയുടേതാണെന്ന് അവകാശപ്പെട്ട് പോസ്റ്റിൻ്റെ അടിക്കുറിപ്പ് പറയുന്നത് ഇങ്ങനെയാണ് : “നടുവിൽ […]

Continue Reading

നര്‍ത്തകന്‍റെ വീഡിയോ വച്ച് മഹാകുംഭമേളക്കെത്തിയ നാഗസന്യാസി എന്നു പ്രചരണം…

144 വര്‍ഷണങ്ങള്‍ കൂടുമ്പോള്‍ മാത്രം നടത്തപ്പെടുന്ന മഹാകുംഭമേള പ്രയാഗ് രാജില്‍ ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നടക്കും. കുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശരീരം മുഴുവന്‍ പാമ്പുകളുമായി നാഗസാന്യാസിമാര്‍ കുംഭമേളയ്ക്ക് എത്തി എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.    പ്രചരണം  ശരീരം മുഴുവന്‍ ജീവനുള്ള പാമ്പുകളെ ധരിച്ച് ഭസ്മം പൂശി ജഡാധാരിയായി വിചിത്ര വേഷത്തോടെ ഒരാള്‍ നൃത്തച്ചുവടുകളോടെ നടക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. കുംഭമേളയ്ക്ക് എത്തിയ […]

Continue Reading

നൃത്തം അഭ്യസിക്കാന്‍ കുട്ടികള്‍ വരുന്നില്ലായെന്നും ജീവതമാര്‍ഗം ഇല്ലാതായെന്നും നര്‍ത്തകിയായ സത്യഭാമ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം നര്‍ത്തകനായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജതീയ പരാമര്‍ശം നടത്തി വിവാദത്തിലായ പ്രമുഖ നര്‍ത്തക സത്യാഭാമ ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുകയാണ്. ജീവിതമാര്‍ഗം പൂര്‍ണ്ണമായും നഷ്ടമായെന്നും നൃത്തം പഠിപ്പിക്കാന്‍ കുട്ടികളെ കിട്ടുന്നില്ലായെന്നും ആരും തന്‍റെ അരികില്‍ വരുന്നില്ലായെന്നും സത്യഭാമ പറഞ്ഞു എന്നതാണ് പ്രചരണം. ധനീഷ മഠത്തില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 154ല്‍ അധികം റിയാക്ഷനുകളും 55ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading