മലയിൽകുടുങ്ങിയആനയുടെരക്ഷാപ്രവർത്തനത്തിന്‍റെവൈറൽവീഡിയോസത്യമോഅതോ AI നിർമിതമോ?
സമൂഹ മാധ്യമങ്ങളിൽ മലയിൽ കുടുങ്ങിയ ആനയെ രക്ഷപെടുത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മലയിൽ കുടുങ്ങിയ ഒരു ആനയെ ക്രേൻ ഉപയോഗിച്ച് രക്ഷപെടുത്തുന്ന രംഗം കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “മലഞ്ചെരുവിലേ […]
Continue Reading