EXPLAINED: ‘ഇന്ത്യ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും പുറത്ത്’ എന്ന പ്രചാരണത്തിന്‍റെ പിന്നിലെ വസ്തുത
വിവരണം ഇന്ത്യയുടെ ജിഡിപി നിരക്ക് 2020 -21ക്വാര്‍ട്ടറില്‍ 23.9 എന്ന ശതമാനത്തിലേക്ക് താഴ്ന്നു എന്ന വാർത്ത രണ്ടു ദിവസം മുമ്പ് പുറത്തുവന്നിരുന്നു. കോവിഡും ലോക്ക് ഡൌണും മൂലം ഈ ഇടിവ് പ്രതീക്ഷിച്ചിരുന്നു എന്നാണ് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലുള്ളത്. ഈ വാര്‍ത്തയെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു പ്രചരണം നടക്കുന്നുണ്ട്. ഇനി ദരിദ്ര രാജ്യം. ഇന്ത്യ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്ത്. മോഡി ഭരണത്തില്‍ സര്‍വതും തകര്‍ന്നറിഞ്ഞ് രാജ്യം അരക്ഷിതാവസ്ഥയില്‍… ഇതോടൊപ്പം ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് […]
Continue Reading