നടന്‍ ടി.എസ്.രാജു മരണപ്പെട്ടു എന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം.. വസ്‌തുത ഇതാണ്..
വിവരണം ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച മുതിര്‍ന്ന നടനായ ടി.എസ്.രാജു അന്തരിച്ചു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. നിരവധി മലയാളം സിനിമ താരങ്ങളും അനുശോചനം രേഖപ്പെടുത്തിയും മറ്റും പോസ്റ്റുകള്‍ അവരുടെ പ്രൊഫൈലുകളില്‍ പങ്കുവെച്ചു. അഡൂര്‍ ന്യൂസ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റിന് നിലവില്‍ നിരവധി ഷെയറുകളും ലൈക്കുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്‍ ടി.എസ്.രാജു അന്തരിച്ചു എന്ന പ്രചരണം വസ്‌തുതാപരമാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം […]
Continue Reading