തട്ടുകടയിലുണ്ടായ അക്രമസംഭവങ്ങള്‍ കേരളത്തിലേതല്ല, വസ്തുത അറിയൂ…

കേരളത്തില്‍ ലഹരിമരുന്നിന് അടിമകളായ യുവാക്കള്‍ തട്ടുകട നടത്തുന്നയാളെ ഉപദ്രവിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു പയ്യന്‍ തട്ടുകടയ്ക്കുള്ളില്‍ നില്‍ക്കുന്നയാളെ ആഞ്ഞടിക്കുന്നതും ഇതിന് മറുപടിയായി അയാള്‍ തിളച്ച ദ്രാവകം  പയ്യന്‍റെ ശരീരത്തില്‍ ഒഴിക്കുന്നതും അവന്‍ വേദനിച്ച് കരയുന്നതും ദൃശ്യങ്ങളില്‍ കാണാം. ലഹരിമരുന്ന് ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ കേരളത്തില്‍ കാട്ടിക്കൂട്ടുന്നത് ഇതൊക്കെയാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതുപോലെ പ്രായം ചെന്നവർ വയറ്റിപ്പാടിന് പാതിരാത്രിക്ക് തുറന്നുവച്ചിരിക്കുന്ന തട്ടുകടകളിൽ ഇമ്മാതിരിവാണങ്ങൾ പ്രായംപോലും നോക്കാതെ തലയടിച്ചു കീറുമ്പോൾ മലയോളി പറയും ശ്ശൊ…! […]

Continue Reading