ഇന്ത്യയുടെ ജിഡിപി 4 ട്രില്യണ്‍ ഡോളര്‍ കടന്നു എന്ന വാര്‍ത്ത തെറ്റാണ്…

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 4 ലക്ഷം കോടി അതായത് 4 ട്രില്യണ്‍ യു. എസ്. ഡോളര്‍ കടന്നു എന്ന തരത്തിലെ വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വാര്‍ത്തകളെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍, ഇന്ത്യയുടെ GDP 4 ട്രില്യണ്‍ ഡോളര്‍ കടന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി […]

Continue Reading

പാകിസ്ഥാനില്‍ ജനങ്ങള്‍ പാത്രം പിടിച്ച് ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന ഈ ചിത്രം പഴയതാണ്…

ImageCredit: Asif Hassan/AFP/Getty Images പാക്കിസ്ഥാനില്‍ നിലവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹൃദയം വേദനിപ്പിക്കുന്ന ഒരു കാഴ്ച എന്ന തരത്തില്‍ പാകിസ്ഥാന്‍ ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടി ക്യുവില്‍ നില്‍ക്കുന്നതിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രം ഇപ്പോഴത്തെതല്ല. ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2010ല്‍ എടുത്തതാണ് എന്ന് കണ്ടെത്തി എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കയ്യില്‍ […]

Continue Reading

FACT CHECK: ഈ ചിത്രം വരച്ചത്‌ പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസനാണോ…?

വിവരണം മോദിയും ബിജെപി സര്‍ക്കാരും എങ്ങനെയാണ് ഇന്ത്യ ഭരിച്ചത് കാണിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ഡിസംബര്‍ 5, 2019 ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. കാര്‍ട്ടൂണ്‍ വരച്ചത്‌ അമേരിക്കയിലെ പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസനാന്നെന്ന്‍ പോസ്റ്റില്‍ വാദിക്കുന്നു. ബിജെപിയായ പശു ഇന്ത്യയെ ഭക്ഷിച്ചിട്ട് പാല്‍ അംബാനിക്കും ചാണകം ഇന്ത്യന്‍ ജനങ്ങള്‍ക്കും എന്ന തരത്തിലാണ് കാര്‍ട്ടൂണില്‍ ബിജെപി സര്ക്കാരിന്‍റെ ഭരണം ചിത്രികരിച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.  Facebook Archived Link എന്നാല്‍ ഈ ചിത്രം വരച്ചത്‌ അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ […]

Continue Reading

ചിത്രത്തില്‍ കാണുന്നത് ലോകബാങ്ക് സെക്രട്ടറിയാണോ?

വിവരണം ഇന്ത്യൻ സാമ്പത്തിക മേഖലെയും പൂജനീയ മോദിജിയെയും വാനോളം പുകഴ്ത്തി വേൾഡ് ബാങ്ക് സെക്രട്ടറി തോമസ് മുള്ളർഇതുപോലെ സത്യങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിച്ച മുള്ളർജിക്ക് ശതകോടി പ്രണാമം…???? എന്ന തലക്കെട്ട് നല്‍കി ഒരു വ്യക്തിയുടെ ചിത്രം സഹിതം വേള്‍ഡ് ബാങ്ക് സെക്രട്ടറി തോമസ് മുള്ളര്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തിയുടെ പേരുള്ള പ്രൊഫൈലില്‍ നിന്നും സെപ്റ്റംബര്‍ 7ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 75ല്‍ അധികം ഷെയറുകളും 59ല്‍ അധികം ലൈക്കുകളും […]

Continue Reading