ബീഹാറില്‍ ഈദ് ഗാഹിന് നേരെ ഹിന്ദു ഭീകരാക്രമണം നടന്നോ?
വിവരണം ബീഹാർ ഈദ് ഗാഹിന് നേരെ ഹിന്ദു ഭീകരാക്രമണം…അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്…. എന്ന തലക്കെട്ട് നല്‍കിയൊരു ഫെയ്സ്ബുക്ക് പോസ്റ്റ് ജൂണ്‍ ആറ് മുതല്‍ പ്രചരിക്കുന്നുണ്ട്. ശറഫുദ്ധീന്‍ അബു എന്ന വ്യക്തിയുടെ പ്രൊഫിലില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന പോസ്റ്റില്‍ രണ്ടു പേര്‍ക്ക് അമ്പ് കൊണ്ട് അക്രമണമേറ്റതായി കാണാന്‍ കഴിയുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 500ല്‍ അധികം ഷെയറുകളും 48ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈദ് ഗാഹിന് നേരെ നടന്ന ഹിന്ദു ആക്രമണം തന്നെയാണോ പോസ്റ്റില്‍ […]
Continue Reading