സിപിഎമ്മിനെ ഇകഴ്ത്തി ഉമ്മൻ ചാണ്ടി ഇത്തരത്തിൽ പ്രസ്താവന നടത്തിയോ..?
വിവരണം archived link FB post UDF for Development & Care എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏപ്രിൽ 7 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് 4600 ഷെയറുകളായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായം എന്ന മട്ടിൽ പോസ്റ്റിൽ നൽകിയിട്ടുള്ള വിവരണം ഇങ്ങനെയാണ് : “അമേഠിയിൽ നിന്നുള്ളവരല്ല, CPM 35 വർഷം തുടർച്ചയായി ഭരിച്ച ബംഗാളിൽ നിന്നുള്ളവരാണ് ഒരു നേരത്തെ ആഹാരത്തിനായി ഇന്ന് കേരളത്തിൽ വന്നു പണിയെടുക്കുന്നത്.” ഉമ്മൻ ചാണ്ടിയുടെ ചിത്രവും പോസ്റ്റിൽ […]
Continue Reading