FACT CHECK – സന്ദീപ് വാര്യരുടെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പൗരത്വ ബില്‍ നടപ്പിലക്കാന്‍ സഹായിക്കാമെന്ന് മുസ്‌ലിം ലീഗ് പോലും നമ്മളെ അറിയിച്ചു കഴിഞ്ഞു. ഇനി നമ്മുടെ മുന്നിലുള്ള പ്രതിസന്ധി കമ്മികള്‍ മാത്രമാണ്. മുസ്‌ലിം ലീഗിന് പോലും പ്രശ്നമില്ലെങ്കില്‍ സിപിഎമ്മിന് എന്താണ് പ്രശ്നം. നമ്മുടെ ശത്രു സിപിഎം മാത്രമാണ്.. എന്ന് ബിജെപി വ്യക്താവും ഷോര്‍ണൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് വാര്യര്‍ തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു എന്ന തരത്തിലുള്ള സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചീഫ് മിനിസ്റ്റേഴ്‌സ് ഓഫിസ് കേരള ലൈക്ക് ചെയ്തവര്‍ […]

Continue Reading

സ്വപ്‌ന സുരേഷിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജം..

വിവരണം സ്വര്‍ണ്ണക്കടത്ത് കേസും അതെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളും മറ്റും പൊടിപൊടിക്കുകയാണ്. കേസിലെ മുഖ്യ കുറ്റാരോപിത സ്വപ്‌ന സുരേഷിനെ ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഉന്നയിക്കുന്ന ആരോപണങ്ങളും പ്രത്യാപോരപണങ്ങളും എല്ലാം വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഇതിനിടയിലാണ് സ്വപ്‌നാ സുരേഷ് തന്‍റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു എന്ന പേരിലൊരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നെ കുടുക്കാന്‍ ശ്രമിച്ചാല്‍ പല മന്ത്രിമാരും കുടുങ്ങും. എനിക്കിതുമായി യാതൊരു ബന്ധവുമില്ല. എന്ന് സ്വപ്നാ സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന […]

Continue Reading