സിപിഎം വിഭാഗീയതയുടെ പേരില്‍ പി.ജയരാജനെ പിന്തുണച്ച് പ്രവര്‍ത്തകര്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചോ?

വിവരണം കണ്ണൂരിലെ പ്രവാസി വ്യവസായുടെ കണ്‍വന്‍ഷന്‍ സെന്‍റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തതിന്‍റെ പേരില്‍ വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്‌തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മില്‍ ചേരിതിരിവുകളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ പക്ഷവും വ്യവസായിയുടെ മരണത്തില്‍ ആന്തൂര്‍ നഗരസഭയ്ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റി നഗരസഭാധ്യക്ഷയായ ശ്യാമളെയെ പിന്തുണയ്ക്കുകയും ജയരാജന്‍റെ നിലപാടിനെ തള്ളിക്കളയുകയും ചെയ്തു.  ഇത്തരം ചൂടേറിയ ചര്‍ച്ചകള്‍ക്കിടയില്‍ വിഭാഗീയത പരസ്യമായി പ്രകടിപ്പിച്ച് […]

Continue Reading