FACT CHECK – ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വി.മുരളീധരന്‍ പറഞ്ഞോ.. വസ്‌തുത അറിയാം..
വിവരണം ശബരിമലയിൽ ഓർഡിനൻസ് ഇല്ല. അത് ഞങ്ങളുടെ വിഷയമല്ല. പക്ഷേ ശരണം വിളിച്ചു വോട്ട് തെണ്ടുന്നതും ആളെ പറ്റിക്കുന്നതും ബിജെപി തുടരും. #മനുഷ്യർക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയും ചിന്തിക്കൂ.. സംസാരിക്കൂ.. ഭക്തിയുടെ പേരിൽ എല്ലാ കാലവും സമൂഹത്തെ പറ്റിക്കുന്നവരെ മനസിലാക്കൂ.. Vote ഫോർ.. LDF എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നമ്മള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ മനോജ് മനു എക്‌സല്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 195ല്‍ അധികം റിയാക്ഷനുകളും 430ല്‍ […]
Continue Reading