മദ്യ വിതരണത്തിന്‍റെ ദൃശ്യങ്ങള്‍ കര്‍ഷക സമരത്തിലെതല്ല, 2021 ല്‍ പഞ്ചാബിലെ മതാഘോഷത്തില്‍ നിന്നുള്ളതാണ്…
കര്‍ഷക സമരത്തിനിടെ സമരക്കാര്‍ക്കിടയില്‍ മദ്യ വിതരണം നടത്തുന്നുവെന്ന് അവകാശപ്പെട്ട് ചില വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം ഉയര്ന്ന പ്ലാറ്റ്ഫോമില്‍ നീലക്കളറുള്ള വലിയ കാനുകളില്‍ നിന്നും അവിടെ തടിച്ചു കൂടിയ ജനക്കൂട്ടത്തിന് ഗ്ലാസുകളില്‍ മദ്യം പകര്‍ന്നു നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മദ്യം കഴിച്ചവരും വാങ്ങാന്‍ നില്‍ക്കുന്നവരും സന്തോഷം കൊണ്ട് പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്. കാര്‍ഷിക സമര വേദിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കര്‍ഷക സമരത്തിലെ ഈവനിംഗ് ബാർ 😃” FB post archived […]
Continue Reading