പി.സി.ജോര്‍ജ്ജിന്‍റെ അറസ്റ്റിനെതിരെ കെ.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..
വിവരണം മതവിദ്വേഷ പരാമര്‍ശത്തിന്‍റെ പേരില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ ജോര്‍ജിനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ബിജെപി നേതാവായ പി.സി.ജോര്‍ജ്ജിന് ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നാണ് പ്രചരണം. മതവിദ്വേഷം വളർത്തുന്ന രീതിയിൽ ചാനൽ ചർച്ച യിൽ സംസാരിച്ച തിനാണ് പീസി ജോർജിനെ അറസ്റ്റ് ചെയ്തത്. അതിനെ നിങ്ങൾ പ്രതികാരനടപടിയായി ചിത്രീകരിക്കുന്നതിന്റെ അർഥം ജോർജിന്റെ പ്രവർത്തിയെ നിങ്ങൾ ന്യായീകരിക്കുന്നുവെന്നല്ലേ? അല്ലെങ്കിലും […]
Continue Reading