സുകന്യ യോജന എസ്ബിഐ കൂടാതെ മറ്റു ബാങ്കുകൾ വഴിയും ലഭിക്കും…
വിവരണം Ajithkumar Prakash എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 നവംബർ 22 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 17000 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പോസ്റ്റിൽ ഒരു പദ്ധതിയെപ്പറ്റിയുള്ള അറിയിപ്പാണുള്ളത്. “സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുകന്യ യോജന പദ്ധതി ആരംഭിച്ചു. 1 മുതൽ 10 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടി ഒരു ആയിരം രൂപ വീതം അടയ്ക്കണം. അതായത് 14 വര്ഷം കൊണ്ട് 14000 അടയ്ക്കുക. പെൺകുട്ടിയുടെ 21 ആം വയസ്സിൽ […]
Continue Reading