FACT CHECK:ബീഹാറില്‍ ബ്ലുറ്റൂത്ത് ഉപയോഗിച്ച് ഇവിഎം ഹാക്കിംഗ് നടന്നു എന്ന് വ്യാജപ്രചരണം…

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വലിയ തരത്തില്‍ ബ്ലുറ്റൂത്ത് തന്ത്രങ്ങള്‍  ഉപയോഗിച്ച് ഇവിഎം ഹാക്കിംഗ് നടന്നു എന്ന് ആരോപ്പിച്ച് ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോയുടെ അന്വേഷണത്തില്‍ ഈ വാദം പൂര്‍ണമായി തെറ്റാന്നെന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍നല്‍കിയ പോസ്റ്റില്‍ ഒരു വീഡിയോയുടെ സ്ക്രീന്‍ഷോട്ട് കാണാം. സ്ക്രീന്‍ഷോട്ടില്‍ ഒരു കറുത്ത ഉപകരണവും മൊബൈല്‍  ഫോണും നമുക്ക് ഒരു ചെരുപ്പക്കാരന്റെ കയ്യില്‍ കാണാം. ഇതിന്‍റെ ഒപ്പം നല്‍കിയ അടികുറിപ്പ് ഇങ്ങനെയാണ്: “ബിഹാറിലുടനീളം ഒരു ബ്ലൂടൂത്ത് ഉപകരണം […]

Continue Reading

FACT CHECK: ‘India is doing it’ എന്ന പേരുള്ള വീഡിയോ ഫയല്‍ നിങ്ങളുടെ ഫോണ്‍ 10 സെക്കന്‍റില്‍ ഹാക്ക് ചെയ്യുമോ? സത്യാവസ്ഥ അറിയൂ…

കോവിഡ്‌ എങ്ങനെയാണ് ഇന്ത്യയില്‍ പകരുന്നത് എന്ന് കാണിക്കുന്ന ഒരു വീഡിയോ India is doing it എന്ന പേരില്‍ നിങ്ങളുടെ വാട്സപ്പില്‍ വന്നാല്‍ അത് ഡൌണ്‍ലോഡ് ചെയ്യരുത് അലെല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ വെറും 10 സെക്കന്‍റില്‍ ഹാക്ക് ചെയ്യപെടും എന്ന് പറഞ്ഞു ഒരു സന്ദേശം വാട്സപ്പിലും ഫെസ്ബൂക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ സന്ദേശത്തില്‍ പറയുന്നത് തെറ്റാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. ഈ വ്യാജ പ്രചാരണത്തിന്‍റെ സത്യാവസ്ഥ എന്താന്നെന്ന്‍ അറിയാം. പ്രചരണം ഇതേ സന്ദേശം ഫെസ്ബൂക്കിലും […]

Continue Reading